<p>à´•àµà´µàµˆà´¤àµà´¤à´¿àµ½ തൊഴിലാളി പാർപàµà´ªà´¿à´Ÿ നിയമങàµà´™àµ¾ പരിഷàµà´•à´°à´¿à´šàµà´šàµ.ഒരൠമàµà´±à´¿à´¯à´¿àµ½ 4 പേരെ മാതàµà´°à´®àµ‡ പാർപàµà´ªà´¿à´•àµà´•à´¾à´µàµ‚,തൊഴിലാളികൾകàµà´•àµ താമസസൗകരàµà´¯à´‚ നൽകാതàµà´¤ à´•à´®àµà´ªà´¨à´¿à´•àµ¾ വേതനതàµà´¤à´¿à´¨àµà´±àµ† കാൽ à´à´¾à´—à´‚ അലവൻസായി നൽകണമെനàµà´¨àµà´‚ à´µàµà´¯à´µà´¸àµ‌ഥയàµà´£àµà´Ÿàµ. പബàµà´²à´¿à´•àµ അതോറിറàµà´±à´¿ ഓഫൠമാൻപവർ ആണൠപരിഷàµà´•à´°à´¿à´šàµà´š നിയമം à´ªàµà´±à´¤àµà´¤à´¿à´±à´•àµà´•à´¿à´¯à´¤àµ.</p> <p>à´•àµà´Ÿàµà´‚à´¬ താമസ കേനàµà´¦àµà´°à´™àµà´™àµ¾à´•àµà´•àµ സമീപം തൊഴിലാളികൾകàµà´•àµ പാർപàµà´ªà´¿à´Ÿà´‚ à´’à´°àµà´•àµà´•à´°àµà´¤àµ. പാർപàµà´ªà´¿à´Ÿà´‚ നൽകàµà´¨àµà´¨à´¤à´¿à´¨àµ à´®àµàµ»à´ªàµ ബനàµà´§à´ªàµà´ªàµ†à´Ÿàµà´Ÿ അധികാരികളിൽനിനàµà´¨àµ à´®àµàµ»à´•àµ‚ർ à´…à´¨àµà´®à´¤à´¿ à´Žà´Ÿàµà´•àµà´•à´£à´‚. തൊഴിലാളികളàµà´Ÿàµ† ജീവിതസാഹചരàµà´¯à´‚ മെചàµà´šà´ªàµà´ªàµ†à´Ÿàµà´¤àµà´¤àµà´•, തിരകàµà´•àµ à´•àµà´±à´¯àµà´•àµà´•àµà´•, മതിയായ പാർപàµà´ªà´¿à´Ÿ നിലവാരം ഉറപàµà´ªà´¾à´•àµà´•àµà´• à´Žà´¨àµà´¨à´¿à´µ ലകàµà´·àµà´¯à´®à´¿à´Ÿàµà´Ÿà´¾à´£àµ പരിഷàµà´•à´¾à´°à´™àµà´™àµ¾.</p> <p>à´•àµà´±à´žàµà´ž വേതനമàµà´³àµà´³ തൊഴിലാളികൾകàµà´•àµ ശമàµà´ªà´³à´¤àµà´¤à´¿à´¨àµà´±àµ† 25 ശതമാനതàµà´¤à´¿à´¨àµ à´¤àµà´²àµà´¯à´®à´¾à´¯ à´à´µà´¨ അലവൻസൠനൽകണം. à´•àµà´±à´žàµà´ž വേതനതàµà´¤à´¿à´¨àµ à´®àµà´•à´³à´¿àµ½ വരàµà´®à´¾à´¨à´®àµà´³àµà´³à´µàµ¼à´•àµà´•àµ ശമàµà´ªà´³à´¤àµà´¤à´¿à´¨àµà´±àµ† 15 ശതമാനമാണൠà´à´µà´¨ അലവൻസായി നൽകേണàµà´Ÿà´¤àµ. à´ªàµà´¤à´¿à´¯ മാനദണàµà´¡à´ªàµà´°à´•à´¾à´°à´‚ താമസം à´’à´°àµà´•àµà´•à´£à´®àµ†à´¨àµà´¨àµ തൊഴിലàµà´Ÿà´®à´•à´³àµ‹à´Ÿàµ à´…à´àµà´¯àµ¼à´¥à´¿à´šàµà´šàµ. നിയമം പാലികàµà´•àµà´¨àµà´¨àµà´£àµà´Ÿàµ†à´¨àµà´¨àµ ഉറപàµà´ªà´¾à´•àµà´•à´¾àµ» പരിശോധന ശകàµà´¤à´®à´¾à´•àµà´•àµà´®àµ†à´¨àµà´¨àµà´‚ à´®àµà´¨àµà´¨à´±à´¿à´¯à´¿à´ªàµà´ªàµà´£àµà´Ÿàµ.</p>
തൊഴിലാളി പാർപàµà´ªà´¿à´Ÿ നിയമങàµà´™àµ¾ പരിഷàµà´•à´°à´¿à´šàµà´šàµ à´•àµà´µàµˆà´¤àµà´¤àµÂ
