രാഷ്ട്രപതിഭവനിൽ ആദ്യമായി വിവാഹമണ്ഡപമൊരുങ്ങുന്നു

admin/pages/forms/images/രാഷ്ട്രപതിഭവനിൽ ആദ്യമായി വിവാഹമണ്ഡപമൊരുങ്ങുന്നു Cras eget sem nec dui volutpat ultrices.

<p>രാഷ്ട്രപതിയുടെ പഴ്സനൽ സെക്യൂരിറ്റി ഓഫിസറും സിആർപിഎഫിലെ അസിസ്റ്റ&zwnj;ന്റ് കമാൻഡാന്റുമായ പൂനം ഗുപ്ത&zwnj;യുടെ വിവാഹത്തിനാണു രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗണിൽ ഈമാസം 12നു മണ്ഡപമൊരുങ്ങുക.പൂനം ഗുപ്തയുടെ ജോലിയിലും ആത്മാർഥതയിലും ഇഷ്ട്&zwnj;ടം തോന്നി രാഷ്ട്രപതി ദ്രൗപദി മുർമുവാണു വിവാഹ വേദിയൊരുക്കാൻ നിർദേശിച്ചതെന്നാണു വിവരം.</p> <p>ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന സിആർപിഎഫ് അസി. കമൻഡാന്റ് അവനീഷ് കുമാറുമായുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണു പങ്കെടുക്കുക. ഗ്വാളിയർ സ്വദേശിയാണു പൂനം ഗുപ്&zwnj;ത. റിപ്പബ്ലിക് ദിന പരേഡിൽ, വനിതകൾ മാത്രമുള്ള സിആർപിഎഫ് സംഘത്തെ പൂനം ഗുപ്&zwnj;തയാണു നയിച്ചത്.അതേസമയം, രാഷ്ട്രപതി ഭവൻ ഈ വാർത്തയെ കുറിച്ചു പ്രതികരിച്ചിട്ടില്ല.</p>