കളമശേരിയില്‍ 5 കോടിയുടെ ഫെറാരി സ്‌പോര്‍ട്‌സ് കാര്‍ അപകടത്തില്‍പ്പെട്ടു

admin/pages/forms/images/കളമശേരിയില്‍ 5 കോടിയുടെ ഫെറാരി സ്‌പോര്‍ട്‌സ് കാര്‍ അപകടത്തില്‍പ്പെട്ടു Cras eget sem nec dui volutpat ultrices.

<p>കളമശേരി മെഡിക്കല്&zwj; കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാന്&zwj; ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഫെറാരി കാര്&zwj; മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്&zwj; ആര്&zwj;ക്കും പരിക്കുകളില്ലെന്നാണ് പുറത്തുവരുന്ന വിവരം.ഫെറാരിയുടെ മിഡ് എന്&zwj;ജിന്&zwj; സ്&zwnj;പോര്&zwj;ട്സ് കാറായ 488 ജിടിബിയാണ് അപകടത്തില്&zwj;പ്പെട്ടത്. 2015 മുതല്&zwj; 2019 വരെയാണ് ഈ കാര്&zwj; കമ്പനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓണ്&zwj; റോഡ് വില. 3.9 ലിറ്റര്&zwj; ട്വിന്&zwj; ടര്&zwj;ബോ ചാര്&zwj;ജ്ഡ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്.മണിക്കൂറില്&zwj; 330 കിലോമീറ്ററാണ് കാറിന്റെ ഏറ്റവും ഉയര്&zwj;ന്ന വേഗത. ഫെറാരി 458ന് പകരക്കാരനായാണ് ഈ കാര്&zwj; കമ്പനി പുറത്തിറക്കിയത്.</p>