പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് ര​ണ്ട് ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​ൻ ധാ​ര​ണ

admin/pages/forms/images/പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് ര​ണ്ട് ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​ൻ ധാ​ര​ണ Cras eget sem nec dui volutpat ultrices.

<p>വിഷയവുമാ​യി ബന്ധപ്പെട്ട് 2023 ഫെ​ബ്രു​വ​രി​യി​ൽ ഉ​ന്ന​യി​ച്ച ക​ര​ട് നി​ര​വ​ധി പു​ന​ര​വ​ലോ​ക​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി. ശേ​ഷം 2024 ജ​നു​വ​രി​യി​ലാ​ണ് പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ചു​മ​ത്താ​നു​ള്ള നി​യ​മ​ത്തി​ന് ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.നി​ർ​ദേ​ശം ചൊ​വ്വാ​ഴ്ച ച​ർ​ച്ച​ക്ക് വെ​ക്കു​ക​യും വോ​ട്ടി​നി​ടു​ക​യും ചെ​യ്യും.&nbsp;</p> <p>ഒ​രു പ്ര​വാ​സി വ്യ​ക്തി ഓ​രോ ത​വ​ണ​യും അ​യ​ക്കു​ന്ന തു​ക​ക്ക് ര​ണ്ട് ശ​ത​മാ​നം ലെ​വി ചു​മ​ത്താ​നാ​ണ് നീ​ക്കം. പ​ണ​മ​യ​ക്കു​ന്ന​തി​ന് നി​കു​തി ചു​മ​ത്തു​ന്ന​ത് അ​ന്യാ​യ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്ന​ത്. പ​ണം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ലം​ഘ​ന​മാ​ണ് ലെ​വി​യെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.</p> <p>നി​കു​തി നി​യ​മ​വി​രു​ദ്ധ​മാ​യ ട്രാ​ൻ​സ്ഫ​ർ ചാ​ന​ലു​ക​ളു​ടെ ആ​വി​ർ​ഭാ​വ​ത്തി​ന് കാ​ര​ണ​മാ​കും. നി​കു​തി​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കാ​തി​രി​ക്കു​ക​യും സ്&zwnj;​പോ​ൺ​സ​ർ​മാ​ർ അ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്യു​മെ​ന്നും ഇ​ത് ബി​സി​ന​സു​കാ​രു​ടെ സാ​മ്പ​ത്തി​ക ഭാ​രം കൂ​ട്ടു​മെ​ന്നും സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹ്&zwnj;​റൈ​നി​ലെ ക​മ്പ​നി​ക​ളി​ലും ബാ​ങ്കു​ക​ളി​ലും നേ​തൃ​സ്ഥാ​ന​ത്തു​ള്ള പ്ര​വാ​സി​ക​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​മാ​റാ​ൻ ഇ​തി​ട​യാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി​യി​രു​ന്നു.</p>