975 മില്യൺ ഡോളറിന് സ്റ്റാർട്ട്അപ്പ് കമ്പനി വിറ്റു,പണംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ സംരംഭകൻ

admin/pages/forms/images/975 മില്യൺ ഡോളറിന് സ്റ്റാർട്ട്അപ്പ് കമ്പനി വിറ്റു,പണംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ സംരംഭകൻ Cras eget sem nec dui volutpat ultrices.

<p>ലൂം എന്ന കമ്പനിയുടെ സഹസ്ഥാപകനായ വിനയ് ഹിരേമഥ് ആണ് തന്റെ വിഷമാവസ്ഥ എക്സിൽ പങ്കുവെച്ചത്.&#39;ഞാനൊരു പണക്കാരനായി, പക്ഷെ ഇതുകൊണ്ട് എന്ത് ചെയ്യണമെന്നറയില്ല&#39; എന്ന തലക്കെട്ടിൽ വിനയ് എഴുതിയ കുറിപ്പാണ് വൈറലായത്. കുറിപ്പിൽ പണം തന്നെ നിസ്സഹായനാക്കുന്നുവെന്നും സ്വാതന്ത്ര്യമുണ്ടായിട്ടും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും വിനയ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി റോബോട്ടിക്&zwnj;സ് കമ്പനി ആരംഭിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും തന്നെ സന്തോഷവാനാക്കുന്നില്ലെന്നാണ് വിനയ് പറയുന്നത്. എലോൺ മസ്&zwnj;കിനെ പോലെയാകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.</p> <p>ജീവനക്കാരെ കൂടുതൽ കാര്യക്ഷമമായും മാനുഷികമായും സംസാരിക്കാൻ സഹായിക്കുന്ന ഒരു വീഡിയോ റെക്കോർഡിംഗ് ഉപകരണമാണ് ലൂം. ഡ്രോപ്ബോക്സ്, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാർ ലൂം ക്രോം എക്സ്റ്റൻഷനും ഡെസ്&zwnj;ക്&zwnj;ടോപ്പ് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നുണ്ട്. 975 മില്യൺ ഡോളറിനാണ് 2023-ൽ ആസ്ത്രേലിയൻ സോഫ്റ്റവയർ കമ്പനിയായ അറ്റ്ലാസിയൻ ലൂം വാങ്ങിയത്.</p>