കട്ടിലില്‍ സുഖകരമായി ഉറങ്ങുമ്പോള്‍ യുവാവിന് വേണ്ടി ജോലി തേടി എഐ ബോട്ട് 

admin/pages/forms/images/കട്ടിലില്‍ സുഖകരമായി ഉറങ്ങുമ്പോള്‍ യുവാവിന് വേണ്ടി ജോലി തേടി എഐ ബോട്ട്  Cras eget sem nec dui volutpat ultrices.

<p>നിര്&zwj;മ്മിത ബുദ്ധിയുടെ വരവ് വലിയ ചലനമാണ് ലോകത്താകെയുണ്ടാക്കിയിരിക്കുന്നത്. വിവരങ്ങള്&zwj; അറിയാനും, പഠനത്തിനും തുടങ്ങി നിരവധി ആവശ്യങ്ങള്&zwj;ക്കാണ് ചാറ്റ് ജിപിടി അടക്കമുള്ള നിര്&zwj;മ്മിത ബുദ്ധി ചാറ്റ് ബോട്ടുകള്&zwj; ഉപയോഗിക്കപ്പെടുന്നത്. റെസ്യൂമി ഉണ്ടാക്കാനും അതിന്റെ കവര്&zwj; ലെറ്റര്&zwj; ഉണ്ടാക്കാനുമൊക്കെ എഐയെ ഉപയോഗിക്കുന്നവരുണ്ട് എന്നാല്&zwj; എഐ സഹായം അടുത്തതലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ഒരു യുവാവ്.</p> <p>ജോലി അപേക്ഷകള്&zwj; നല്&zwj;കാന്&zwj; എഐയെയാണ് ഈ വിരുതന്&zwj; ചുമതലപ്പെടുത്തിയത്. രാത്രി കിടക്കുന്നതിന് മുമ്പാണ് &#39;ജോലി&#39; എഐയെ ഏല്&zwj;പ്പിച്ചത്. എഴുന്നേറ്റപ്പോള്&zwj; തനിക്ക് അവിശ്വസനീയമായ ഫലങ്ങളാണ് ലഭിച്ചതെന്ന് റെഡ്ഡിറ്റില്&zwj; പങ്കുവെച്ച പോസ്റ്റില്&zwj; യുവാവ് പറയുന്നു. ഇയാള്&zwj; തന്നെ നിര്&zwj;മ്മിച്ച എഐ ബോട്ട് ആണ് ജോബ് ഹണ്ടിന് ഉപയോഗിച്ചതെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്.</p> <p>താന്&zwj; കട്ടിലില്&zwj; സുഖകരമായി ഉറങ്ങുമ്പോള്&zwj; എഐ ബോട്ട് തനിക്ക് വേണ്ടി ജോലി തേടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഉദ്യോഗാര്&zwj;ത്ഥിയുടെ വിവരങ്ങളും ജോലി സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് വേറിട്ട അപേക്ഷയും റെസ്യൂമിയും കവര്&zwj; ലെറ്ററും അടക്കം എഐ തയ്യാറാക്കി. സ്വയം വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്&zwj; ഇങ്ങനെ 50 ഇടത്തുനിന്നാണ് തന്നെ അഭിമുഖത്തിന് വിളിച്ചതെന്നാണ് യുവാവ് പറയുന്നത്.</p>