കഫേയില്‍ ഒന്നുംവാങ്ങാതെ ഇനി വെറുതെ ഇരിക്കാൻ പറ്റില്ല, നയം മാറ്റി സ്റ്റാര്‍ബക്‌സ്

admin/pages/forms/images/കഫേയില്‍ ഒന്നുംവാങ്ങാതെ ഇനി വെറുതെ ഇരിക്കാൻ പറ്റില്ല, നയം മാറ്റി സ്റ്റാര്‍ബക്‌സ് Cras eget sem nec dui volutpat ultrices.

<p>വടക്കേ അമേരിക്കയില്&zwj; നയം മാറ്റി സ്റ്റാര്&zwj;ബക്&zwnj;സ്. ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്&zwj;ബക്&zwnj;സ് കഫേയില്&zwj; വെറുതെ ഇരിക്കുന്നത് ചിലരുടെ ഒരു പതിവാണ്. ചിലരാകട്ടെ ലാപുമായി വന്ന് ഒരു ടേബിളില്&zwj; ഇരുപ്പറിപ്പിച്ച് ജോലിയും ആരംഭിക്കും, മറ്റു ചിലര്&zwj; ശുചിമുറി ഉപയോഗിക്കും. ഒന്നുംവാങ്ങാതെ ഇപ്രകാരം കഫേയുടെ സൗകര്യങ്ങള്&zwj; ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്ന സ്റ്റാര്&zwj;ബക്&zwnj;സ് വടക്കേ അമേരിക്കയില്&zwj; തങ്ങളുടെ നയം മാറ്റാനുള്ള തീരുമാനത്തിലാണ്. ജനുവരി 27 മുതല്&zwj; പുതിയ നയം നിലവില്&zwj; വരും. ഇതുപ്രകാരം ഇനി സ്റ്റാര്&zwj;ബക്&zwnj;സില്&zwj; നിന്ന് ഒന്നും ഓര്&zwj;ഡര്&zwj; ചെയ്യാതെ കഫേയുടെ സൗകര്യങ്ങള്&zwj; ഉപയോഗിക്കാന്&zwj; ആര്&zwj;ക്കും അനുവാദമുണ്ടായിരിക്കുകയില്ല.</p> <p>സ്റ്റാര്&zwj;ബക്&zwnj;സിലേക്ക് ആളുകളെ തിരിച്ചെത്തിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സെയ്ല്&zwj; ഉയര്&zwj;ത്താന്&zwj; ഇതുവഴി സാധിക്കുമെന്നാണ് അധികൃതര്&zwj; വിലയിരുത്തുന്നത്.&#39;ഒരു കോഫീഹൗസ് മര്യാദ നടപ്പാക്കാനുള്ള ആലോചനയിലാണ്. ഞങ്ങളുടെ ഉല്പന്നങ്ങള്&zwj; വാങ്ങി കഫേയിലുന്ന് സമയം ചെലവഴിക്കാന്&zwj; ആഗ്രഹിക്കുന്ന ഉപഭോക്താക്കള്&zwj;ക്ക് മുന്&zwj;ഗണന നല്&zwj;കുന്നതിനുള്ള പ്രായോഗിക ചുവടുവയ്പ്പായാണ് ഇതിനെ കരുതുന്നത്. കഫേ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്&zwj; വരുത്തുന്ന വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റുകള്&zwj;. ഇതിലൂടെ സ്റ്റാര്&zwj;ബക്സിലേക്ക് എല്ലാവരും മടങ്ങുന്നതിനായാണ് ശ്രമിക്കുന്നത്.&#39; അധികൃതര്&zwj; പറയുന്നു.</p> <p>എല്ലാ സ്&zwnj;റ്റോറുകള്&zwj;ക്ക് മുന്നിലും പുതിയ നിയമങ്ങള്&zwj; പ്രദര്&zwj;ശിപ്പിക്കും. നിയമം ലംഘിക്കുന്നവരോട് കഫേയില്&zwj; നിന്ന് പുറത്തിറങ്ങാന്&zwj; ജീവനക്കാര്&zwj; ആവശ്യപ്പെടുകയും ചെയ്യും. ആവശ്യമെങ്കില്&zwj; ജീവനക്കാര്&zwj;ക്ക് പൊലീസിനെ വിളിക്കാം.2018ലാണ് പൊതുജനങ്ങള്&zwj;ക്ക് കോഫി ഷോപ്പുകളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചത്. ആര്&zwj;ക്കുവേണമെങ്കിലും ശുചിമുറി ഉപയോഗിക്കാനും സാധിക്കുമായിരുന്നു. ഫിലാഡല്&zwj;ഫിയയിലെ കഫേയില്&zwj; നിന്ന് രണ്ടുപേരെ അറസ്റ്റുചെയ്തത് വിവാദമായതിനു പിന്നാലെയായിരുന്നു തീരുമാനം. മറ്റൊരു ആകര്&zwj;ഷകമായ പദ്ധതിയും സ്റ്റാര്&zwj;ബക്&zwnj;സ് അവതരിപ്പിക്കുന്നുണ്ട്. സ്റ്റാര്&zwj;ബക്&zwnj;സ് കോഫി വാങ്ങിയവര്&zwj;ക്ക് ഒരു തവണ അത് സൗജന്യമായി റീഫില്&zwj; ചെയ്യാന്&zwj; സാധിക്കും.</p>